ഇന്ത്യയും കടന്ന് ഹിറ്റായി ബിജുവിന്റെ ഡ്രൈവിംഗ് | Oneindia Malayalam
2020-09-10
42
Biju's parking video premiered in Taivan TV
ഡ്രൈവിങ് ഹീറോ പി.ജെ ബിജുവിന്റെ പ്രശസ്തി വളയം പിടിച്ച് കടലും കടന്ന് കുതിക്കുകയാണ്. ബിജുവിന്റെ വിഡിയോ കേരളവും ഇന്ത്യയും കടന്ന് തായ്‌വാനിലെത്തിയിരിക്കുന്നു.